Hadiya's Father Files Complaint Against Rahul Easwar. He posted a video of Hadiya and her family in twitter, which goes viral later. <br /> <br />അതീവ സുരക്ഷയില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തിയ ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വറിനെതിരെ പരാതി. ഹാദിയയുടെ പിതാവ് അശോകനാണ് പരാതി നല്‍കിയത്. അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. <br /> <br />